Sunday, April 1, 2012

ബോബി അച്ചന്‍,കാഴ്ചയിലും കാഴ്ചപ്പാടിലും ഒരു ക്രിസ്തു


ശാലോം ടി വി യിലെ  അച്ചന്‍റെ 'ഗുരുചരണം 'പരിപാടി കാണുമ്പോഴും ,ഹൃദയവയല്‍ ,നിലത്തെഴുത്ത് പോലുള്ള പുസ്തകങ്ങള്‍ വായിക്കുമ്പോഴും ,ദീപികയിലെ 'നോമ്പ്കാല വിചാരങ്ങള്‍ ' വായിക്കുമ്പോഴും ആരും അദേഹത്തിന്റെ ആരാധകനായി മാറും ...
എറണാകുളത് അദേഹത്തിന്റെ ഒരു പ്രസംഗം നേരിട്ട് കേള്‍ക്കാന്‍ കഴിഞ്ഞത് എന്റെ ഒരു ഭാഗ്യമായി കാണുന്നു ...
അദേഹത്തെ പരിചയപ്പെടാന്‍ ,അത് പോലെ ആഴത്തില്‍ ചിന്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു 

ഓശാനയെക്കുറിച്ച് ഒരു ...