Wednesday, March 20, 2013

പാവങ്ങളുടെ ഫ്രാൻസിസ് പാപ്പയ്ക്ക് മംഗളങ്ങൾ


പാവങ്ങളുടെ പാപ്പ ,ജനകിയനായ പാപ്പ ,എളിമയുടെ പാപ്പ .....സ്ഥാനം ഏറ്റെടുത്തിട്ട് ഒരാഴ്ച തികയും മുമ്പ് ഇത്ര മാത്രം ജനങ്ങളുടെയും മാധ്യമങ്ങളുടെയും ഹൃദയം കീഴടക്കിയ മറ്റൊരു മാർ പാപ്പ ഉണ്ടായിട്ടുണ്ട് എന്ന് തോന്നുന്നില്ല ..അതെ ഇത് ആഗോള ക്രൈസ്തവ സഭയുടെ ചരിത്രം തിരുത്തി എഴുതുന്ന പിതാവായിരിക്കും .സഭയ്ക്ക് അദ്ദേഹം പുതിയ മുഖം നല്കും .വിശ്വാസ വര്ഷം നമുക്ക് ലഭിച്ച ഒരു സമ്മാനം !
പാവങ്ങളുടെ വിശുദ്ധനായ ഫ്രാൻസിസ് അസീസിയെ പോലെ ഇദ്ദേഹം നമ്മെ നന്മയിലേക്ക് നയിക്കട്ടെ ..

Tuesday, December 4, 2012

Facebook അഥവാ Faithbook


100 കോടി അംഗ സംഖ്യയുള്ള  ഫേസ് ബുക്ക്  ലോകത്ത് ക്രൈസ്തവനു എന്ത് ചെയ്യാന്‍ കഴിയും ?
വാല്ല്പോസ്ടുകള്‍ പ്രാര്‍ത്ഥനകള്‍ ആക്കിയും ,സ്റ്റാറ്റസ് മെസ്സജുകളെ  സങ്കീര്‍ത്തനങ്ങള് മാക്കി മാറ്റുന്ന സൈബര്‍ പ്രേഷിതാരെ കുറിച്ച് സത്യദീപത്തില്‍ ഞാന്‍ എഴുതിയ ലേഖനം

Download this

Sunday, September 2, 2012

Malayalam Hindi Bible For Android &iphone /മലയാളം ഹിന്ദി ബൈബിള്‍


Share this &Let's praise the lord!See How the Jesus showers Blessings through Modern technologies .Now you can Download POC Malayalam Bible& Hindi Bible for your Android& i phones.The App is Developed by Shibu Devasia & Team forJesusYouth ,KCBC Bible Commission.Within months Thousands Downloaded this Apps.To Download:POC Malayalam Bible > forAndroid:http://goo.gl/nPz4D>for iphone/ipad :http://goo.gl/LrWUjDivya vachan Hindi Bible> for Android:http://goo.gl/v07eB> for iphone/pad:http://goo.gl/pcE4PClick the links to Download

Lets praise the lord.. — 



Friday, July 27, 2012

വിശുദ്ധ അല്‍ഫോന്‍സ :സഹനത്തിന്‍ പാഠപുസ്തകം


ഭാരത മാതാപിതാക്കളില്‍നിന്നു പിറന്ന ഈ ആദ്യവിശുദ്ധയെ ഓരോ വിശ്വാസിയും അവന്റെ നെഞ്ചകത്തോടു ചേര്‍ത്തുപിടിക്കുകയാണ്‌.. .അനേകായിരങ്ങളില്‍ സുവിശേഷത്തിന്റെ ഒരു പുത്തന്‍ ഉണര്‍വും ആവേശവും പകരാന്‍ ഈ കെടാവിളക്കിനു കഴിയും. വിശുദ്ധ അല്‍ഫോന്‍സ ഭാരതത്തിനു തനതായ ഒരു ആത്മീയവഴി ചൂണ്ടിക്കാണിക്കുന്നുണ്ട്‌. ഭാരതത്തിന്റെ വേറിട്ടുനില്‍ക്കുന്ന ആത്മീയപാരമ്പര്യങ്ങളോടു ചേര്‍ന്നുനിന്നുകൊണ്ട്‌ അവള്‍ സുവിശേഷത്തെ കൂട്ടുപിടിച്ച ഒരു ജീവിതശൈലി രൂപീകരിച്ചു.
 
 >പക്ഷെ അല്‍ഫോന്‍സാമ്മയുടെ പോലും ആത്മീയ ഗുരുവായ -ഭാരതത്തിലെ വിദ്യാഭ്യാസ വിപ്ലവത്തിന്റെ കാരണക്കാരനായ ചാവറ കുര്യാക്കോസ് അച്ഛനും വിശുദ്ധരുടെ    പദവിയിലേക്ക്  ഉയരുന്നത് കാണാന്‍  ഞാന്‍ കൊതിക്കുന്നു ..

ഈ തിരുനാള്‍ ദിനത്തില്‍

നമുക്കും പ്രാര്‍ഥിക്കാം .

അല്‍ഫോന്‍സാമ്മ ചൊല്ലിയിരുന്ന ആ പ്രാര്‍ത്ഥന

"ഓ! ഈശോനാഥാ! അങ്ങേ ദിവ്യഹ്രദയത്തിലെ മുറിവില്‍ എന്നെ മറയ്ക്കണമേ.സ്നേഹിക്കപ്പെടുവാനും വിലമതിക്കപ്പെടുവാനുമുള്ള എന്റെ ആശയില്‍ നിന്നും വിമുക്തയാക്കണമേ.കീര്‍ത്തിയും ബഹുമാനവും സമ്പാദിക്കണമെന്നുള്ള ദുഷിച്ച ഉദ്യമത്തില്‍ നിന്നും എന്നെ രക്ഷിക്കണമേ. ഒരു പരമ അണുവും അങ്ങേ ദിവ്യഹ്രദയത്തിലെ സ്നേഹാഗ്നിജ്വാലയിലെ ഒരു പൊരിയും ആകുന്നതു വരെ എന്നെ എളിമപ്പെടുത്തണമേ.സ്രഷ്ടികളെയും എന്നെ തന്നെയും മറന്നുകളയുന്നതിനുള്ള അനുഗ്രഹം എനിക്കു തരണമേ. പറഞ്ഞറിയിക്കാന്‍ വയ്യാത്ത മാധുര്യമായ എന്റെ ഈശോയേ, ലൌകികാശ്വാസങ്ങളെല്ലം എനിക്കു കൈപായി പകര്‍ത്തണമേ. നീതിസൂര്യനായ എന്റെ ഈശോയെ, നിന്റെ ദിവ്യകതിരിനാല്‍ എന്റെ ബോധത്തെ തെളിയിച്ച് ബുദ്ധിയെ പ്രകാശിപ്പിച്ച് ഹ്രദയത്തെ ശുദ്ധീകരിച്ച് എന്റെ നേര്‍ ക്കുള്ള സ്നേഹത്താല്‍ എരിയിച്ച് എന്നെ നിന്നോടൊന്നിപ്പിക്കണേ."ആമ്മേന്‍.

Friday, June 8, 2012

From WORLDS LARGEST Bible Paining by Edwin Parmar!!Unbeleivable


Have yOu ever seen Jesus's pics in an indian traditiOn like this.?

                            Report by Nithin JOSe
 
Last week i got a chance tO attend "Die Augen "a Bible Film Festival Organised by KCBC Bible CommissiOn at @KCBC Secreetariat,POC KOCHI..There was a Painting ExhibitiOn by Edwin parmer -a Gujarathi-which was the WORLDS LARGEST Bible Painting(470 feeet canvas).The painting, on a single canvas, covers major stories of the Bible in a series that begins with the story of creation from the Book of Genesis.t was done with the non-Christian audience in mind, he said explaining what inspired him to take up the work, that took 40 days and was done in 2006.!!! He and his painting stOlened my heart... Lets share the JOY OF JESUS! & LETS PRAY FOR HIM! God had given different different talent to different people.May they use their talent for the glory of God.when i talked 2 him..he TOLD dat the best way 2 PROCLAIM jesus in a place like Gujarat-where Christians r a minORity-is PORTRAITING Jesus in that RegiOnal Indian CustOM..By

Thursday, April 12, 2012

അഭിഷേഗാഗ്നി ബൈബിള്‍ കണ്‍വെന്‍ഷന്‍ കാഞ്ഞിരപ്പള്ളിയില്‍




KANJIRAPALLY ABHISHEKAGNI CONVENTION

Rev.Fr. Xavier Khan Vattayil and Team lead Bible Convention at Kanjirapally from 15th April to 19th April 2012. 


Click to Download High.RESO.picture

Venue:Old Church,Kanjirapally..
 

ഉണര്‍വിന്‍ കൊടുംകാറ്റേ നീ വീശണമേ വീണ്ടും .....


ഈ ധ്യാന വിജയത്തിനായി ഏവരും പ്രാര്‍ഥിക്കുക..


കാഞ്ഞിരപ്പള്ളിയെ മാറ്റിമരിക്കാന്‍ കര്‍ത്താവിന്റെ തിരുവചനത്തിനു


കഴിയട്ടെ ..

May God Bless you

Friday, April 6, 2012

Cool ഈസ്റ്റര്‍ Easter Wallpapers...




Easter 2012..Largest collection of Cool wallpapers..
May God Bless you
Click to Download in High Resolution..