പാവങ്ങളുടെ പാപ്പ ,ജനകിയനായ പാപ്പ ,എളിമയുടെ പാപ്പ .....സ്ഥാനം ഏറ്റെടുത്തിട്ട് ഒരാഴ്ച തികയും മുമ്പ് ഇത്ര മാത്രം ജനങ്ങളുടെയും മാധ്യമങ്ങളുടെയും ഹൃദയം കീഴടക്കിയ മറ്റൊരു മാർ പാപ്പ ഉണ്ടായിട്ടുണ്ട് എന്ന് തോന്നുന്നില്ല ..അതെ ഇത് ആഗോള ക്രൈസ്തവ സഭയുടെ ചരിത്രം തിരുത്തി എഴുതുന്ന പിതാവായിരിക്കും .സഭയ്ക്ക് അദ്ദേഹം പുതിയ മുഖം നല്കും .വിശ്വാസ വര്ഷം നമുക്ക് ലഭിച്ച ഒരു സമ്മാനം !
പാവങ്ങളുടെ വിശുദ്ധനായ ഫ്രാൻസിസ് അസീസിയെ പോലെ ഇദ്ദേഹം നമ്മെ നന്മയിലേക്ക് നയിക്കട്ടെ ..