ലോകത്തിലെ നിരവധി വിഷയങ്ങളെ കുറിച്ച് പല ബ്ലോഗുകളും ഞാന്‍ എഴുതിയിട്ടുണ്ട് ..
ആയിരങ്ങള്‍ അവ വായിച്ചു കൊണ്ടിരിക്കുന്നു ...
എന്നാല്‍ എന്നെ നയിക്കുന്ന ദൈവിക ചൈതന്യതിനായി ,ഒരു ബ്ലോഗ് അത് എന്റെ ഒരു സ്വപ്നമായിരുന്നു..
ഇന്റെര്നെട്ടിനെയും ദൃശ്യ മാധ്യമങ്ങളെയും ദുരുപയോഗം ചെയതു,പൈശാചികയ്ക്ക് അടിപെടുന്ന ആധുനിക യുവ തലമുറയില്‍ ,നെറ്റിലൂടെ ഒരു ചെറു ചൈതന്യമെങ്കിലും ലോകത്തിനു -പ്രത്യേകിച്ചു ലോകം മുഴുവനുമുള്ള മലയാളികള്‍ക്ക് നല്‍കണം എന്ന തോന്നലില്‍ നിന്നാണ് ഈ ബ്ലോഗ്‌ഉണ്ടാകുന്നത് .

.ഇന്റര്‍നെറ്റ് എന്ന അനന്ത സാഗരത്തില്‍ ,നവ സുവിശേഷവല്‍ക്കരണം ' എന്ന സഭയുടെ ദൌത്യതോട് ചേര്‍ന്ന് നിന്ന് കൊണ്ട് ഈ സൈബര്‍ ലോകത്ത് യേശുവിനു സാക്ഷിയാകാന്‍ നമുക്ക് ഒത്തു ചേരാം ..
വിശുദ്ധിയുടെ നിറകുടമായ
പരിശുദ്ധ അമ്മെ ,ഞങ്ങളെ നയിക്കണേ ...
ആദ്യ പ്രാര്‍ത്ഥന ..
![]() |
Add caption |