കാഞ്ഞിരപ്പള്ളി രൂപത ഒരുക്കിയ മരിയന്‍ റാലിയില്‍ നിന്ന്
ഇതോടൊപ്പം അഭിവന്ദ്യ സീറോ മലബാര്‍ സഭ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലെന്ചെരി പിതാവിന് സ്വീകരണവും ഒരുക്കിയിരുന്നു.
അദ്ദേഹം കാഞ്ഞിരപ്പള്ളി പഴയ പള്ളിയില്‍ വെച്ച് ,സന്ദേശവും നല്‍കി ..
(റാലി തുടങ്ങിയപ്പോള്‍ മഴ ആശങ്ക സൃഷ്ട്ടിച്ചുവെങ്കിലും ,അക്കരയമ്മയുടെ കൃപയാല്‍ ആകാശം റാലിക്കായി തെളിയുകയായിരുന്നു )
അങ്ങനെ ഒരു ചിത്രം ഇതാ..