100 കോടി അംഗ സംഖ്യയുള്ള ഫേസ് ബുക്ക് ലോകത്ത് ക്രൈസ്തവനു എന്ത് ചെയ്യാന്‍ കഴിയും ?
വാല്ല്പോസ്ടുകള്‍ പ്രാര്‍ത്ഥനകള്‍ ആക്കിയും ,സ്റ്റാറ്റസ് മെസ്സജുകളെ സങ്കീര്‍ത്തനങ്ങള് മാക്കി മാറ്റുന്ന സൈബര്‍ പ്രേഷിതാരെ കുറിച്ച് സത്യദീപത്തില്‍ ഞാന്‍ എഴുതിയ ലേഖനം
ക്രിസ്തീയ വീക്ഷണങ്ങള്‍ ..കാഴ്ചപ്പാടുകള്‍ ..പ്രാര്‍ത്ഥനകള്‍...പ്രസംഗങ്ങള്‍ ..