Saturday, December 24, 2011

ക്രിസ്തു 'ഔട്ട്‌ 'ആകുന്ന ക്രിസ്തുമസ്



 ക്രിസ്തുമസിന്റെ താരം യഥാര്‍ഥത്തില്‍ ആരാണ് ;
 
ചുമന്ന കുപ്പായവും ഇട്ടു ,സമ്മാന പൊതിയുമായെതുന്ന സാന്ത ക്ലോസിലോ  തെരുവില്‍ വില്കാന്‍ വെച്ചിരിക്കുന്ന വിവിധ നിറത്തിലുള്ള നക്ഷത്രങ്ങളിലോ , പടക്കങ്ങളിലോ ,;
സോഷ്യല്‍ മീഡിയകളുടെ    സൈബര്‍  തെരുവില്‍ 'ഫോര്‍മാലിറ്റി ളുടെ  ;ഹാപ്പി ക്രിസ്മസ് ' ആശംസകളിലോ
അല്ല ..
സ്നേഹത്തിന്റെ സന്ദേശം എന്റെയും നിന്റെയുമൊക്കെ ഹൃദയ നിലങ്ങളില്‍ പാകിയ ക്രിസ്തു നാഥനെ -ഈ' താരങ്ങളിലെ താരത്തെ' മറന്നു കൊണ്ട് ക്രിസ്തുമസ് ആഘോഷിച്ചാല്‍ എങ്ങനെ ക്രിസ്തുമസ് അര്‍ഥപൂര്‍ണമാകും ..
സ്നേഹത്തിന്റെ സന്ദേശം ചുറ്റും പകര്‍ന്നു കൊടുത്തു നമുക്ക് എല്ലാ ദിനങ്ങളെയും ക്രിസ്തുമസ്കളാക്കാം ..

ഉണ്ണി യേശുവിനെ മറക്കാതെ ..നമുക്കും ക്രിസ്തുമസ് ആഘോഷിക്കാം